dcsimg

Common Emigrant at Mechode padur

Image of Catopsilia pomona (Fabricius 1775)

Description:

Description: English: മഞ്ഞത്തകരമുത്തി ഇംഗ്ലീഷ് വിലാസം സഹായം മഞ്ഞത്തകരമുത്തി ശാസ്ത്രീയ വർഗ്ഗീകരണം സാമ്രാജ്യം: Animalia ഫൈലം: Arthropoda ക്ലാസ്സ്‌: Insecta നിര: Lepidoptera കുടുംബം: Pieridae ജനുസ്സ്: Catopsilia വർഗ്ഗം: C. pomona ശാസ്ത്രീയ നാമം Catopsilia pomona Fabricius, 1775 പര്യായങ്ങൾ Catopsila crocale നാട്ടിൻപുറങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പൂമ്പാറ്റകളിൽ ഒന്നാണ് മഞ്ഞത്തകരമുത്തി. വലിപ്പത്തിലും നിറത്തിലും ഇവ വൈജാത്യങ്ങൾ കാണിക്കാറുണ്ട്. ക്രീം നിറം തൊട്ട് മഞ്ഞനിറം വരെയുള്ളവയെ ഈ ഇനത്തിൽ കാണാറുണ്ട്. കൊന്നവർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളിൽ കൂട്ടത്തോടെ പറന്നുകളിക്കുന്നതും മുട്ടകൾ നിക്ഷേപിക്കുന്നതും കാണാം. കണിക്കൊന്ന‌യിലും ആനത്തകരയിലും ഇവയുടെ ലാർവകളെ കാണാം. മഴക്കാലത്തിനു മുന്നെ ഇവ ദേശാടനം ചെയ്യാറുണ്ട്. Date: 18 September 2015, 11:58:52. Source: Own work. Author: വരി വര.

Source Information

license
cc-by-sa-3.0
copyright
വരി വര
original
original media file
visit source
partner site
Wikimedia Commons
ID
bbac19fbbaa09c6a2d5a75113ac9cb5e