Canthium coromandelicum 5

Description:
Description: മലയാളം: 5 മീറ്ററോളം ഉയരം വയ്ക്കുന്ന, മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് കാരമുള്ള്. (ശാസ്ത്രീയനാമം: Canthium coromandelicum). ചെറുകാര, കാര, കണ്ടകാര എന്നെല്ലാം വിളിക്കുന്നു. വേരും ഇലയും പലവിധ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു. പാമ്പുവിഷത്തിനും ഔഷധമാണ്. വെള്ളിവരയൻ (Common Silver Line) ശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ ആഹരിക്കാറുണ്ട്. English: Canthium coromandelicum is a bushy thorny suffruticose herb, a native of India found mainly in the Coromandel region. Date: 15 May 2020, 18:29:59. Source: Own work. Author: Abhilash raman.
Included On The Following Pages:
- Life
- Cellular
- Eukaryota
- Archaeplastida (plants)
- Chloroplastida
- Streptophyta
- Embryophytes
- Tracheophyta
- Spermatophytes (seed plants)
- Angiosperms (flowering plants)
- Eudicots
- Superasterids
- Asterids
- Gentianales
- Rubiaceae
- Canthium
- Canthium coromandelicum
This image is not featured in any collections.
Source Information
- license
- cc-by-sa-3.0
- copyright
- Abhilash raman
- creator
- Abhilash raman
- original
- original media file
- visit source
- partner site
- Wikimedia Commons
- ID